വിമല ഹൃദയ എൽ പി എസ്സ് വിരാലി/അക്ഷരവൃക്ഷം/കോവിഡ്കാലം
ലേഖനം
അങ്ങനെ ആശിച്ചിരുന്ന അവധിക്കാലം എത്തി.പക്ഷെ വീടിനുപുറത്ത് ഇറങ്ങാ൯ പറ്റിയില്ല.കൊറോണയുടെ വരവ് കാരണം ഞങ്ങളുടെ അവധിക്കാലം ഒരു ദു:ഖകാലം ആയിമാറി.ഉത്സവങ്ങൾ കല്യാണങ്ങൾ ആഘോഷങ്ങൾ തുടങ്ങിയവയ്ക്ക് പോകാ൯ കഴിഞ്ഞില്ല.വീടിനകത്തു പിസ്തകങ്ങൾ വായിച്ചും അക്ഷരങ്ങൾ എഴുതിയും ഞങ്ങൾ സമയം ചിലവഴിച്ചു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ