ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/നാളേക്കു വേണ്ടി
നാളേക്കു വേണ്ടി
നമുക്കു നാമേവിനയാകുന്നു രോഗം പലവിധമുണ്ടാകുന്നു നമുക്ക് വേണ്ടി നാടിനു വേണ്ടി വ്യക്തിശുചിത്വം പാലിക്കേണം ആരോഗ്യമുള്ള നാടിനുവേണ്ടി ആരോഗ്യമുള്ള ആളുകൾ വേണം അറിഞ്ഞു കഴിക്കേണം ആരോഗ്യത്തിനായി കഴിക്കുവാനായി ജീവിക്കരുത് അമിതാഹാരം നന്നല്ല പരിസരശുചിത്വം നമ്മുടെ കടമ അതിനായി വേണം നാട്ടിൽ ഒരുമ രോഗമില്ലാത്തൊരു നാളേക്കായി അറിഞ്ഞു പ്രവർത്തിക്കേണം നാമെല്ലാം ഈ കാലവും കടന്നുപോകും അതിജീവിക്കും നാമെല്ലാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ