ബി എം എൽ പി എസ്സ് വലിയവിള/അക്ഷരവൃക്ഷം/വൈറസ്

11:01, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44539 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് | color= 5 }} <center> <poem> വൈറസ് എന്നൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്

വൈറസ് എന്നൊരു വൈറസ്
കൊറോണ എന്നൊരു വൈറസ്
വരാതെ നോക്കണം കൂട്ടുകാരെ
സോപ്പിട്ട് കൈകൾ കഴുകിടേണം
നല്ല കുട്ടിയായി കുളിച്ചിടേണം
പുറത്ത് ഇറങ്ങുമ്പോൾ
മാസ്ക് ധരിച്ചിടേണം
ഇടയ്ക് ഇടയ്ക് കൈകൾ
സോപ്പിട്ടു കഴുകി മഹാമാരിയായ
വൈറസിനെ തുരത്തിടേണം

അബിൻ എസ് എസ്
1 ബി ബി എം എൽ പി എസ് വലിയവിള
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത