വൈറസ് എന്നൊരു വൈറസ് കൊറോണ എന്നൊരു വൈറസ് വരാതെ നോക്കണം കൂട്ടുകാരെ സോപ്പിട്ട് കൈകൾ കഴുകിടേണം നല്ല കുട്ടിയായി കുളിച്ചിടേണം പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് ധരിച്ചിടേണം ഇടയ്ക് ഇടയ്ക് കൈകൾ സോപ്പിട്ടു കഴുകി മഹാമാരിയായ വൈറസിനെ തുരത്തിടേണം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത