Schoolwiki സംരംഭത്തിൽ നിന്ന്
തകർക്കും നിൻെറ കണ്ണികളെ
തകർക്കും നിൻെറ കണ്ണികളെ
കൈകൾ കഴുകും ഞങ്ങൾ,
അകലം പാലിക്കും ഞങ്ങൾ ,
പിന്നെ ..........
കണ്ണികൾപൊട്ടിക്കും
ഞങ്ങൾ ,
നിൻ പകർപ്പുകളെ തുരത്തും
ഞങ്ങൾ,
പിന്നെ......
ആരോഗ്യം നിലനിർത്തും ഞങ്ങൾ ,
ശുചിത്വം പാലിക്കും ഞങ്ങൾ,
പിന്നെ........
നിന്നെ തുരത്തീടും ഞങ്ങൾ,
ചരിത്രം രചിക്കും ഞങ്ങൾ,
പിന്നെ......
നവലോകം സൃഷ്ടിക്കും ഞങ്ങൾ,
പ്രകൃതിയെ സ്നേഹിക്കും ഞങ്ങൾ,
പിന്നെ......
ഒരുമിച്ചുനിൽക്കും ഞങ്ങൾ
ഒരുമതൻ സന്ദേശം പകരും.......
ഞങ്ങൾ
[[Category:• തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:• തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ]]
|