ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്
10:29, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13048 (സംവാദം | സംഭാവനകൾ) (യൂണിറ്റ് ഉദ്‌ഘാടനം)

സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി 2019 ജൂണിലാണ് നമ്മുടെ സ്കൂളിൽ ആരംഭിച്ചത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 2019 ഒക്‌ടോബർ 18 ന് നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ബിന്ദു ബാലന്റെ അദ്ധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പോലീസ് മേധാവി ശ്രീ.പ്രതീഷ് കുമാർ ഐ.പി.എസ് നിർവ്വഹിച്ചു.