എ.എം.എൽ.പി.എസ്. കോവൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
09:57, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMLPS KOVOOR (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശുചിത്വം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി ശുചിത്വം




കൊറോണ കാലത്ത് നാം കൂടുതൽ കരുതലുകൾ എടുക്കുന്ന സമയമാണ്.
അതിൽ പ്രധാനമായ ഒന്നാണ് പരിസര ശുചിത്വം .
പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന് കാര്യത്തിൽ
ഏറെ ശ്രദ്ധാലുക്കളായിരുന്നു.
നമ്മുടെ പുരാതന സംസ്കാരത്തിൻറെ തെളിവുകൾ ഇക്കാര്യം വ്യക്തമാക്കുന്നു.
ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവർ ആയിരുന്നു നമ്മുടെ പൂർവികർ ആരോഗ്യം പോലെ തന്നെ വ്യക്തി ആയാലും സമൂഹം ആയാലും ശുചിത്വം ഏറെ പ്രാധാന്യമുള്ള ഒന്നാണ് മാത്രമല്ല ആരോഗ്യ ശുചിത്വ അവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

 

ഐശ്വര്യ കൃഷ്ണൻ
4 [[|Amlps കോവൂർ]]
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020