ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ ശുചിത്വ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
09:47, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44021 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=   ശുചിത്വ കേരളം    <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  ശുചിത്വ കേരളം   


ശുചിത്വമാർന്ന കേരളം
ഒരുമയോടെ ഉരുവാക്കിടാം
കണ്ടിടത്തെല്ലാം തുപ്പിടാനെ
ചപ്പുചവറുകൾ കെട്ടിടാതെ
ശുചിത്വമാർന്ന കേരളം
ഒരുമയോടെ ഉരുവാക്കി ടാo
ഇടക്കിടെ കൈകൾ കഴുകിയും
നഖം വളരാതെ വെട്ടിയും
ദിവസം കുളിച്ചിടാം
വ്യക്തി ശുചിത്വം പാലിച്ചിടാം
മാസ്ക്ക് , ഗൗസ് ധരിച്ചിടാം
സാമൂഹ്യ അകലം പാലിച്ചിടാം
രോഗപ്പകർച്ച അകറ്റിടാം കഴിച്ചിടാം പോഷകഹാരം
രോഗ പ്രതിരോധം നേടിടാ o
ജയിച്ചിടാം കെറോണയെ
      ദൈവത്തിൻ സ്വന്തനാടാക്കും
സമസ്ത സുന്ദര കേരളം
മാലിന്യ നിർമ്മാർജനം ചെയ്തിടാം
ആരോഗ്യ കേരളമാക്കീടാം
കർഫ്യുവിനെ മാനിച്ചിടാം
കരുണ കരങ്ങളിലേന്തിടാം
ലോക സമസ്ത സുവിനോ ഭവന്തു-
വെന്നും മന്ത്രാക്ഷരമോതിടാം
പരസ്പരം പടവെട്ടിയിടാതെ
ഒന്നായി അണി ചേർന്നിടാം
കോവിഡിനെ തുരത്തിടാം
സുരക്ഷിതരായിട്ടും
സർക്കാരിൽ നിർദേശം പാലിച്ചിടാം
അന്തകാരമാം ജീവിതം
വെളിച്ചമാക്കിടാം ധന്യമാക്കിടാം
ശുചിത്വ മാർന്ന കേരളം
ഒരുമയോടെ ഉരുവാക്കിടാം


(പതിഭ ജി എൽ .
7 A ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത