രാമഗുരു യു പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
നമ്മുടെ ലോകം ഇന്ന് ഒരു മഹാമാരി പിടിപെട്ടിരിക്കയാണ്. കൊറോണ വൈറസ് (കോവിഡ് 19)എന്ന രോഗമാണ് പിടിച്ചിരിക്കുന്നത്. ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ആദിയം ഇത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടർന്നു പിടിക്കുന്ന മാരക വൈറസാണിത് ഇതു മൂലം ആളുകൾ മരിക്കാനിടയാകുന്നു. ഈ വൈറസ് കാരണം എല്ലാം രാജ്യങ്ങളും ഇപ്പോൾ അടച്ചിട്ടിരിക്കയാണ്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് ആദിയം ഇറ്റലി ആയിരുന്നു. എന്നാൽ ഇപ്പോൾ അമേരിക്ക യിലാണ് മരണം സംഭവിച്ചിട്ടുള്ളത്. ഇ വൈറസിനുള്ള മരുന്ന് ഇത് വരെ കണ്ടുപിടിച്ചിനില്ല. ഇ രോഗം കാരണം രാജ്യത്തെ സാമ്പത്തവ്യവസ്ഥ് vare തകർന്നിരിക്കുകയാണ്. ഇ മഹാമാരിയെ തുരത്താൻ നാം ഒറ്റകെട്ടായി നിൽക്കണം. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം സാനിറ്ററി കൊണ്ട് കൈകൾ ശുചിയാക്കണം. അങ്ങനെ ഇ മഹാമാരി യെ തുരത്തണം. നമുക്ക് ദൈവത്തോടും പ്രാത്ഥിക്കാം....................
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ