പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ് കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
08:19, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pallithurahsspallithura (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണവൈറസ് കോവിഡ് 19 <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണവൈറസ് കോവിഡ് 19

ആദ്യമായി കോവിഡ് 19 പിടിപെട്ട രാജ്യമാണ് ചൈന. പണ്ട് കാലത്തു അവിടെ പട്ടിണിയും ദാരിദ്ര്യവും കാരണം അവർ മൃഗങ്ങളെ ഭക്ഷണമാക്കാൻ തുടങ്ങി (പട്ടി, പന്നി, പാമ്പ്, എലി )എന്നിവ ഇവർ ഭക്ഷിച്ചിരുന്നത് കൊണ്ടാണ് എന്നാണ് നിഗമനം. വുഹാനിലെ ചന്തയിൽ നിന്നാണ് കോവിഡ് 19 പിടിപെട്ടത് എന്നാണ് നിഗമനം. ഇതിന്റെ രോഗലക്ഷണം പനി, ചുമ, ശ്വാസതടസ്സം, തുമ്മൽ എന്നിവയാണ്. ഇതിനു പ്രതിവിധി നിത്യവും മാസ്ക് ഉപയോഗിക്കണം എപ്പോഴും ഹാൻഡ് വാഷ് ഉപയോഗിച്ചു 20 സെക്കന്റ്‌ കൈകൾ കഴുകി വൃത്തിയാക്കണം. പരിസരം ശുചിത്വം പാലിക്കണം. ആദ്യമായി കൊറോണ വൈറസ് എന്ന രോഗം കേരളത്തിൽ പത്തനംതിട്ട എന്ന ജില്ലയിൽ റിപ്പോർട്ട്‌ ചെയ്തു. ഈ കൊറോണ വൈറസ് മൂലം രണ്ടു ലക്ഷത്തിലധികം ജനങ്ങൾ മരിക്കുമെന്നാണ് ലോകാരോഗ്യ സംഘടനാ നിഗമനം. അതിനെ തുടർന്ന് ലോക്ക് ഡൌൺ പ്രഖ്യാപിച്ചു സർക്കാർ തരുന്ന നിർദേശങ്ങൾ അനുസരിക്കുകയും വേണം. അങ്ങനെ ഈ വല്യ വിപത്തിൽ നിന്നും നമ്മുടെ നാടിനെ, രാജ്യത്തെ, ലോകത്തെ തന്നെ രക്ഷിക്കാം.

അന്നാ മരിയ
4 B പള്ളിത്തുറ എച്ച്എസ്എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം