ഗവൺമെന്റ് യു പി എസ്സ് പൊഴിയൂർ/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖമാർ
ഭൂമിയിലെ മാലാഖമാർ
ഭൂമിയിലെ മാലാഖമാർ വിറങ്ങലിക്കുന്നൂ ലോകം പകച്ചു നിൽക്കുന്നൂ മനുഷ്യർ നെട്ടോട്ടമോടുന്നു ലോകം തല ഉയർത്തി മാലാഖമാർ കൊറോണയെ തുരത്തുവാൻ ഭൂമിയിൽ അവതരിച്ചോർ നിങ്ങൾ മാനവർക്കാശ്വാസമായ് ഉയരെ, ഉയരെയീ മാലാഖമാർ അവർതൻ ദൈവീകകരങ്ങളാൽ രോഗമുക്തി നേടി മാനവൻ കൂപ്പുകൈകളാൽ നമിക്കുന്നൂ സാക്ഷാൽ മാലാഖമാർ നിങ്ങൾ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ