ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ഞാൻ ഇങ്ങനെ

Schoolwiki സംരംഭത്തിൽ നിന്ന്
23:22, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranibind (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞാൻ ഇങ്ങനെ       <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ ഇങ്ങനെ      

കൈകൾ നന്നായി കഴ‍ുകേണം
ക‍ുഞ്ഞി പല്ല‍ുകൾ തേയ്ക്കേണം
രണ്ടു നേരവും തേയ്ക്കേണം

ക‍ുളിക്ക‍ുവാൻ പിന്നെ മടിക്കര‍ുതേ
ക‍ുഞ്ഞ‍ു നഖങ്ങൾ കടിക്കര‍ുതേ
ആഴ്‍ച തോറ‍ും വെട്ടിടേണം
നമ്മ‍ുടെ നഖങ്ങൾ വെട്ടിടേണം

നല്ല വസ്‍ത്രം ധരിച്ചിടേണം
പോഷക ആഹാരം കഴിക്കേണം
ചെറിയ വ്യായാമം പതിവാക്കാം

ക‍ുറച്ച് നേരം കളിക്കേണം
നേരത്തേ കിടന്ന് ഉറങ്ങേണം
സ്വപ്‍നം കണ്ട് ഉണരേണം

അമാൽ അഷീർ
1 C ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത