ഉള്ളടക്കത്തിലേക്ക് പോവുക

പഞ്ചായത്ത് എൽ പി എസ് തലപ്പലം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
22:29, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31527 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ എന്നൊരു വില്ലൻ
എത്തീ നമ്മുടെ നാട്ടിൽ
ഓടിക്കാം നമുക്കീ ഭീകരനെ
നന്നായ് കൈകൾ കഴുകിക്കോ
സുരക്ഷിത അകലം പാലിക്കൂ
വ്യക്തി ശുചിത്വം മറക്കരുതേ
നാടും വീടും നന്നാവാൻ
ഒറ്റക്കെട്ടായ് ഒരുമിക്കാം
ഈ ലോക്ഡൗൺ നാളിൽ
തിരിച്ചു പോകൂ കോവിഡ്-19
തിരിച്ചു പോകൂ....ഭൂമിയിൽ നിന്നും.
 

അഭിജിത്ത് സന്തോഷ്
3എ പഞ്ചായത്ത് എൽ പി എസ് തലപ്പലം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത