കൊറോണ എന്നൊരു വില്ലൻ
എത്തീ നമ്മുടെ നാട്ടിൽ
ഓടിക്കാം നമുക്കീ ഭീകരനെ
നന്നായ് കൈകൾ കഴുകിക്കോ
സുരക്ഷിത അകലം പാലിക്കൂ
വ്യക്തി ശുചിത്വം മറക്കരുതേ
നാടും വീടും നന്നാവാൻ
ഒറ്റക്കെട്ടായ് ഒരുമിക്കാം
ഈ ലോക്ഡൗൺ നാളിൽ
തിരിച്ചു പോകൂ കോവിഡ്-19
തിരിച്ചു പോകൂ....ഭൂമിയിൽ നിന്നും.