ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/കൊറോണ

22:05, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42054 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=   കൊറോണ     <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  കൊറോണ    

പണമാണ് വലുതെന്ന് ആരോ പറഞ്ഞു
പണമല്ല വലുതെന്ന് ലോക മറിഞ്ഞു
പവറാണ് വലുതെന്ന് പലരും പറഞ്ഞു
ഇവയല്ല വലുതെന്ന് നാമിന്നറിഞ്ഞു
വയറസിൽ നിന്നൊരു മോചനം
നേടാൻ സകലതും മാറ്റി വയ്ക്കാൻ ശ്രമിക്കുന്നു നാം
അകലത്തിൽ നിർത്തുന്നു
രക്തബന്ധത്തേയും
അറിവുള്ളവർ ചേർന്നു പറയുന്ന കാര്യങ്ങൾ
അതിജീവനത്തിന്റെ മാർഗങ്ങളല്ലയോ
അനുസരിച്ചാൽ നാടിനു നന്മയായി തീർന്നിടാം......

അനന്യ.എസ്.എസ്
2 B ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത