ഗവ.എൽ.പി.എസ്.കൊപ്പം/അക്ഷരവൃക്ഷം/ആഹാരവും ആരോഗ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
21:06, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Koppam 43410 (സംവാദം | സംഭാവനകൾ) (.)
ആഹാരവും ആരോഗ്യവും

ഏതൊരു വൈറസിനേയും തുരത്താൻ ബഹ്യമായ മുൻകരുതലുകൾക്കൊപ്പം ആന്തരിക മുൻകരുതലും ആവശ്യമാണ്. അതായത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിച്ചു കൊണ്ടുള്ള മുൻകരുതലുകൾ വേണം. നാം ബാഹ്യമായ മുൻകരുതലുകൾ മാത്രമെ സ്വീകരിക്കുന്നുള്ളു. അതായത് മാസ്ക് ധരിക്കുക കൈകൾ സാനിറ്റൈസ് ചെയ്യുക തുടങ്ങിയ ഇവയൊക്കെ വൈറസുകളെ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നതിൽ നിന്നു തടയാൻ സഹായിക്കുമെന്നല്ലാതെ ഏതെങ്കിലും കാരണവശാൽ കയറിപ്പോയ വൈറസുകൾക്കെതിരെ ഒന്നും ചെയ്യാനാവില്ല അവിടെ ആന്തരിക മുൻകരുതലുകൾക്കാണ് പ്രസക്തി. അപ്പോൾ നാം രോഗപ്രതിരോധശേഷി കൂട്ടുന്നതിനുള്ള മാർഗ്ഗം സ്വീകരിക്കും

       അവ ചുവടെ ചേർക്ക‍ുന്ന‍ു

-ധാരാളം വെള്ളം കുടിക്കുക - വൈറ്റമിൻ സി അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുക | നെല്ലിക്ക,നാരങ്ങ ,ഓറഞ്ച് തുടങ്ങിയവ _ പച്ചക്കറികൾ ധാരാളം കഴിക്കുക - വ്യായാമം ചെയ്യുക - മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കുക

അദ്വൈത്
{{{ക്ലാസ്സ്}}} [[{{{സ്കൂൾ കോഡ്}}}|{{{സ്കൂൾ}}}]]
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം