ഗവ.എൽ.പി.എസ്.കൊപ്പം/അക്ഷരവൃക്ഷം/കൊറോണ എന്ന ജീവാണു
കൊറോണ എന്ന ജീവാണു.
കൊറോണ എന്ന ജീവാണു. മനുഷ്യജീവിതത്തിനിടയിൽ വന്നൊരു ജീവാണു മനുഷ്യ സ്വപ്നങ്ങളെ കടിഞ്ഞാണിട്ടൊരു ജീവാണു മനുഷ്യ സഹകരണത്തിന് അതിർവരമ്പുകൾ ഇട്ടൊരു ജീവാണു ജാതി മത ഭേദമില്ലാതെ കക്ഷി രാഷ്ട്രീയമില്ലാതെ വലിയവനൊ ചെറിയവനെന്നൊന്നില്ലാതെ കടന്നു വന്നൊരു ജീവാണു പ്രകൃതിയെ മലിനമാക്കിയ മനുഷ്യന്റെചെയ്തികൾക്ക് ലോക്ക് ഡൗൺ ഇട്ടൊരു ജീവാണു
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ