ഗവ. യു. പി. എസ് നെല്ലിക്കാക്ക‌ുഴി/അക്ഷരവൃക്ഷം/കണിക്കൊന്ന

Schoolwiki സംരംഭത്തിൽ നിന്ന്
20:05, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44449 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കണിക്കൊന്ന <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കണിക്കൊന്ന

കണിക്കൊന്നയാണു ഞാൻ
മഞ്ഞ നിറമാണെനിക്ക്
വിഷുക്കാലമടുത്താൽ
തിരക്കാണെനിക്ക്
കുട്ടികളെന്നെ പറിച്ചെടുത്ത്
കൃഷ്ണ വിഗ്രഹത്തിൻ
മുൻപിൽ വച്ചിടുന്നു
തിരി തെളിച്ചന്ന്
പ്രാർത്ഥനയോടെ നിൽപൂ
കുടുംബമൊന്നായ്.
 

ആൻ ബിജു
3 A ഗവ.യു.പി.എസ് നെല്ലിക്കാക്കുഴി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത