ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/ഒരുമിക്കാം
ഒരുമിക്കാം
പേടി വേണ്ട കൂട്ടരേ..... പൊരുതിടേണം നാം.... കൊറോണ എന്ന ഭീതിയെ തുടച്ചു നീക്കിടാൻ..... ജാഗരൂകരായിടാം ! കൊറോണയെ തകർത്തിടാം വീടിനുള്ളിൽ കഴിയേണം വൃത്തിയായിരിക്കേണം കൂട്ടം കൂടാതെ നിന്നിടാം വിപത്തിനെ തളർത്തിടാം പൊരുതാം നമുക്കൊന്നായി ഒരൊറ്റ ലക്ഷ്യം നേടുവാൻ.... |