ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
19:56, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsnavaikulam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ


പൂമ്പാറ്റ

പൂവുകൾ തോറും പാറി നടക്കും വർണപ്പൂമ്പാറ്റ
 പൂന്തേൻ നുകരും പൂമ്പാറ്റ
വർണ്ണ ചിറകുള്ള പൂമ്പാറ്റ
 എനിക്കും കൊതിയായി വർണ്ണച്ചിറകുകൾ വീശി
 നിന്നോടൊപ്പം കൂടീടാൻ.

 

കനിഹ വി
4 C ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത