ഗവ. യു പി എസ് കരുമം/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
17:38, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43244 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂക്കാലം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂക്കാലം

വെളുത്തപ്പൂവേ മുല്ലപ്പൂ വേ
മഞ്ഞപ്പൂ വിതു ചേമന്തി
ചുവന്നിരിക്കും ചെമ്പരത്തി
നീലപ്പൂ വിതു കായാമ്പൂ
കനകാംബരമോ കാവി നിറം
റോസാപ്പൂക്കൾ പലനിറമുണ്ടേ

അനാമീക
3 A ഗവ. യു പി എസ് കരുമം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത