ഗവ. യു പി എസ് കരുമം/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
പൂക്കാലം

വെളുത്തപ്പൂവേ മുല്ലപ്പൂ വേ
മഞ്ഞപ്പൂ വിതു ചേമന്തി
ചുവന്നിരിക്കും ചെമ്പരത്തി
നീലപ്പൂ വിതു കായാമ്പൂ
കനകാംബരമോ കാവി നിറം
റോസാപ്പൂക്കൾ പലനിറമുണ്ടേ

അനാമീക
3 A ഗവ. യു പി എസ് കരുമം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത