കോയ്യോട് മദ്രസ്സ യു പി സ്കൂൾ/അക്ഷരവൃക്ഷം/അപ്പു

Schoolwiki സംരംഭത്തിൽ നിന്ന്
17:02, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Koyyode madrassa up school (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അപ്പു       <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അപ്പു      

പുഴകൾ മലിനമാക്കുന്നു.എന്തിനേറെ പറയുന്നു നമ്മൾ വരുന്ന വഴികളിൽ പോലും മാലിന്യ കൂമ്പാരങ്ങളാണ്.,പിന്നെ എങ്ങനെയാ,നമ്മൾക്ക് രോഗം വരാതിരിക്കുക?മതി...മതി...നിന്റെ പ്രസംഗം... പോയി ചായയോ മറ്റോ കഴിക്കാൻ നോക്ക് ചായക്കിടയിലാണ് രവിയുടെ ഫോൺ വന്നത്"എടാ അപ്പൂ നമ്മളിനി എന്തു ചെയ്യുമെടാ?വീട്ടിലിരുന്ന് മടുത്തു..."."അതിനു വഴിയുണ്ട്. നമ്മുക്ക് കൂട്ടുകാരുമൊത്ത് വാട്സ്ആപ് ഗ്രൂപ്പിൽ ധാരാളം പ്രവർത്തനങ്ങൾ ചെയ്യാം.ക്യഷി തുടങ്ങാം,വാർത്തകൾ വായിക്കാം,ക്വിസ് നടത്താം,ക്രാഫ്റ്റ്‌ വർക്കുകൾ ചെയ്യാം,അങ്ങനെ പല മത്സരങ്ങളും നടത്താം.ഗ്രൂപ്പിൽ ഫോട്ടോകൾ അയക്കുന്നത് നല്ല രസമായിരിക്കും.ലോക്ക്ഡൗൺ കഴിയുന്നതുവരെ എന്നാൽ അങ്ങനെ യാവട്ടെ...ശരി...നമ്മൾക്ക് ഗ്രൂപ്പിൽ കാണാം... പിന്നീടുള്ള ദിവസങ്ങളിലെ വാർത്തകൾ അപ്പുവിനെ വല്ലാതെ ഭീതിയിലാഴ്ത്തി..ആരോഗ്യ പ്രവർത്തകരുടേയും പോലീസുകാരുടെയും പ്രവർത്തനങ്ങൾ അവനിലെ നന്മകളെയും ഉണർത്തി അതെ "പ്രതിരോധിക്കാം നമുക്ക്‌ ഈ കൊറൊണയെ അതിജീവിക്കാം..................

Farha fathima
6 A KMUP
KANNUR NORTH ഉപജില്ല
KANNUR
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത