Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെന്നൊരു ദുർഭൂതം
പൊട്ടിമുളച്ചത് പോലയ്യോ
കൊറോണയെന്നൊരു ദുർഭൂതം
ഭൂമിയിലെങ്ങും വന്നെത്തി
ജീവനെടുക്കും ദുർഭൂതം
കണ്ടാലയ്യ സുന്ദരനാ
കയ്യിലെടുക്കാൻ തോന്നീടും
തൊട്ടാലയ്യ ഭീകരനാ
ജീവൻ കൊണ്ട് പോയീടും
പ്രതിരോധിക്കാൻ മാർഗങ്ങൾ
പലതുണ്ടെന്നു അറിഞ്ഞീടാം
കൈകൾ കഴുകാം നന്നായി
വ്യക്തി ശുചിത്വം പാലിക്കാം
അധികാരികളെ മാനിക്കാം
അവരുടെ വാക്കുകൾ കെട്ടീടാം
പിടിച്ചു കെട്ടാം നമുക്കിവനെ
ഒറ്റകെട്ടായി നേരിട്ടാൽ
വിജയം നേടാം
നിശ്ചയമായി.
ജൂവൽ എലിസബത്ത് അലക്സ്
|
[[|]] ഉപജില്ല അക്ഷരവൃക്ഷം പദ്ധതി, 2020
|
|