സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/പാടത്തെ കിളികൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:17, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- S43117 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പാടത്തെ കിളികൾ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാടത്തെ കിളികൾ

പാടം നിറയെ പച്ച പുതച്ച്
നെൽ ചെടി നിരയായി വളർന്നല്ലോ
നെൽമണി കൊത്താൻ
വരിവരിയായി
പച്ചക്കിളികൾ നിരന്നല്ലോ
പലദേശങ്ങൾ താണ്ടിയെത്തും
കലപിലകൂട്ടം വരുമല്ലോ
പാറിപ്പറന്ന് പൈങ്കിളികൾ
പലദേശങ്ങൾ പറന്നുപോയ്

സിയ സോളമൻ
2 C സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത