16:08, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഇരുൾ സാക്ഷി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകാശം നിറഞ്ഞിരുന്ന മിഴികളിൽ
ഇന്നിതാ ഭയവും നിരാശയും
ഉറ്റുനോക്കുന്ന സഹതാപത്തിന്റെ മിഴികളിൽ
വിറങ്ങലിക്കുന്ന അവളുടെമൂകരൂപം
ഓടിനടന്നരുന്ന ഇടവഴിയിൽ
നടക്കാൻ അവളുടെ കല്ലുകൾ മടിക്കുന്നു
സമൂഹത്തിൽ എന്നവൾ തികച്ചും
ഒരു ഇരയാം നിരാലംബ
ഓടികളിക്കണ്ട നാളിൽ
ഏകയായി ഇന്നൊരു മുറിയിൽ
സമൂഹത്തിൽ ഇന്നവൾ ഒരു ഇര!
ദൈവമേ!ഈ കുഞ്ഞുപൈതലിനു
പിഴച്ചതെവിടെ ?
അവൾ എങ്ങനെ ഒരു ഇരയായായി ?
ക്രൂരാ....ആ പൈതലിന് ചിരി
നിനക്കെങ്ങനെ ഇന്നു പ്രലോഭനമായി ?
ഇനിയി മണ്ണിൽ ഒരു ഇരയുടെ
രക്തം കലരാതിരുന്നെങ്കിൽ...........