ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
15:25, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44019 (സംവാദം | സംഭാവനകൾ) ('{{BoxTop1 |തലക്കെട്ട്=<font color="blue"> '''സ്വപ്നം ''' </font> | color=3 }} <font col...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്വപ്നം

 എന്റെ സ്വപ്നങ്ങളിൽ നിന്നും
ഉണരുന്ന വർണങ്ങൾ
ചേർത്തൊരു ചിത്രം
ഞാൻ നിനക്കായ്‌
കൊണ്ട് വരും
തൂവലുകൾ കൊണ്ട്
ഞാൻ അവയ്ക്കു
മുഖം വരയ്ക്കും
മിഴികൾ കൊണ്ട്
ഞാൻ അവയ്ക്കു
നിറം പകരും
ഹൃദയം കൊണ്ട്
ഞാൻ അവയെ മൂടും
ദൂരെ ഇരുന്നു
ഞാൻ അവയെ നോക്കി
മുഖം പൂഴ്ത്തി കരയും
അങ്ങകലെ മാനത്തു
വെൺപ്രാവുകൾ പറന്നുയരും
ഭൂമി മാറി സ്വർഗ്ഗറും
അവിടെ ഞാനും നീയും
നമ്മുടെ സ്വപ്നങ്ങളും
വീണ്ടും പൂവണിയും
  

നൻമ എസ് എസ്
8B ഗവണ്മെന്റ് എച്ച് എസ് എസ് കുളത്തുമ്മൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത