ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
അമ്മതൻ മുത്തമെൻ ശിരസിൽ പതിച്ചനാൾ അന്ന് എന്റെ ആത്മാവിൽ നിറഞ്ഞു അമ്മതൻ സ്നേഹ വാത്സല്യം അമ്മതൻ മടിയിൽ ചാരി കിടന്നു കുളിരേകുമാ നിന്റെ ചൂടുപറ്റി നിന്റെ താരാട്ടു പാട്ടെന്റെ ഉള്ളിൽ നിറഞ്ഞു പോയീ നിൻ സ്നേഹ കണികകൾ എന്നിൽ തുളുമ്പി അമ്മയിൽ നിന്നും കേട്ട ആദ്യ അക്ഷരം പിന്നീട് ഞാൻ കണ്ടു 'അമ്മ തൻ നൊമ്പരം ചന്ദന കുറി തൊട്ടു അമ്പലം ചുറ്റി വരും നിന്നെ ഞാൻ ആനന്ദ ലോലനായി നോക്കി നില്പു നിൻ ഓമന പ്രസാദം എന്ന ചുണ്ടിൽ നുണഞ്ഞിതാ മധൂര്യം ഏറും എന്ന് ചുണ്ടിൽ എപ്പോഴും അമ്മതൻ വാത്സല്യം എണ്ണൂലിൽ എപ്പോഴും താങ്ങായി തണലായി മാറും എന്നും