ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ പ്രക‍ൃതി

Schoolwiki സംരംഭത്തിൽ നിന്ന്
14:47, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranibind (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതി       <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി      

പ്രകൃതിയാണ് നമുക്കെല്ലാം
മണ്ണുണ്ട്, മലയുണ്ട്, കാടുണ്ട്,
മാനും മയിലും വേഴാമ്പലും
കിളികളും പൂക്കളും ശലഭങ്ങളും
മഴയും പുഴയും മരങ്ങളും
എല്ലാമുണ്ട് നമുക്ക് പ്രകൃതിയിൽ
പ്രകൃതിയാണ് നമുക്കെല്ലാം
സംരക്ഷിച്ചിടാം നമുക്ക് പ്രകൃതിയെ

അലൻ എസ്
3 C ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത