ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ക‍ുയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
13:54, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranibind (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ക‍ുയിൽ      <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ക‍ുയിൽ     

ക‍ൂക‍ൂ ക‍ുയിലേ...ക‍ുയിലമ്മേ നിൻ
ക‍ൂ...ക‍ൂ...പാട്ടൊന്ന‍ു പാടിത്തര‍ൂ...
വാ...വാ...മാമരച്ചില്ലമേൽ നിന്നിളം
ചുണ്ടിലെക്കൊഞ്ചൽ കാട്ടിത്തരൂ...

താ...താ...ക‍ുയിലേ കരിങ്ക‍ുയിലേ നിൻ
മിഴിയിലെ കാഴ്‍ചയിൽ പങ്ക‍ുതര‍ൂ...
ഓഹോ...ക‍ുയിലേ നിൻ ചെറ‍ുമ‍ുട്ടകൾ
നിന്ന‍ുടെ ക‍ൂട്ടിലൊളിപ്പിക്ക‍ൂ...

ആഹാ...ക‍ുഞ്ഞിൻ ഓമനനാദം...
ആരാര‍ും അത‍ു കേൾക്കേണ്ട
അയ്യോ...കോവിഡു നാടാകെപ്പനി
നീ നിൻ ക‍ൂട്ടിലിര‍ുന്നോള‍ൂ...

ക‍ൂ ക‍ൂ...ക‍ുയിലേ ക‍ുയിലമ്മേ നിൻ
ക‍ൂ..ക‍ൂ..പാട്ടൊന്ന‍ു പാടിത്തര‍ൂ...
പാടിത്തര‍ൂ.....!

നിള വി.എസ്
5 A ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത