ഗവ. യു. പി. എസ് നെല്ലിക്കാക്ക‌ുഴി/അക്ഷരവൃക്ഷം/കുഞ്ഞനുറുമ്പ്.

Schoolwiki സംരംഭത്തിൽ നിന്ന്
13:21, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44449 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുഞ്ഞനുറുമ്പ്. <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞനുറുമ്പ്.

കുഞ്ഞനുറുമ്പേ കൂനനുറുമ്പേ
എവിടേക്കു വരി വരിയായ് നീങ്ങുന്നു നിങ്ങൾ
രാത്രിയിൽ മനുഷ്യരുറങ്ങുമ്പോൾ
ഉറക്കമില്ലാതെ പണിയെടുക്കുന്നോ നിങ്ങൾ
മടിയൻമാരല്ലാത്ത നിങ്ങൾ
നീയോ മനുഷ്യർക്കൊരു
ത്തമ മാതൃക
നിങ്ങൾ തൻവേലയിൻ മികവിൽ
മഴക്കാലം നിങ്ങൾക്ക്
സുഭിക്ഷമല്ലോ.
കുഞ്ഞനുറുമ്പേ മിടുക്കനുറുമ്പേ
 

ആഷിക എസ്.എസ്
6 B ഗവ.യു.പി.എസ് നെല്ലിക്കാക്കുഴി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത