ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/ അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

നിൽക്കാം ഒരുമിച്ച് നിൽക്കാം കൊറോണയ്ക്ക് മുന്നിൽ
ഭയന്നിടാതെ തളർന്നിടാതെ ഒന്നായി നിന്നിടാം
ജാതി മത ഭേദമന്യേ സർവരേയും കാർന്നെടുക്കുന്നു ഈ വൈറസ്
കള്ളവും കൊലപാതകവും പീഢനങ്ങളും കൊണ്ട് പെരുകുന്ന ലോകത്തെ ചിന്തിപ്പിക്കയാണോ ഈ കൊറോണ
ജീവിത തിരക്കിനിടയിലോടി നടന്നപ്പോൾ
ജീവിതമെന്താണെന്നറിഞ്ഞു നാമെല്ലാം
ഫാസ്റ്റ്ഫുഡിൻ്റെ പിറകേയോടുന്ന നമ്മളിപ്പോൾ
നാട്ടിൻ പുറത്തെ രുചിയെന്തെന്നറി ഞ്ഞു
നമ്മുടെ വീട്ടിൽ അതിഥിയായി വരുന്ന ജീവജാലങ്ങളെ നാമൊരിക്കലും കാണാതെ പോകരുത്
നമ്മുടെ സർക്കാരിനോടൊരുമിച്ച് നാം
അവരുടെ നിർദേശങ്ങൾ പാലിച്ചിടേണം
നമുക്ക് വേണ്ടി ജീവിതം സമർപ്പിച്ച് പോരാടുന്ന ഡോക്ടർമാർ നഴ്സുമാർ ആരോഗ്യ പ്രവർത്തകർ എന്നിവരെ നാം ഒരിക്കലും മറന്നിടരുതേ
നാമൊരുമിച്ച് നിന്നീ മഹാവ്യാധിയെഭൂമിയിൽ നിന്നും മറവ് ചെയ്യാം

ലൈബ എ എസ്സ്
5 B ജി എച് എസ് എസ് തട്ടത്തുമല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത