സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
12:52, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി | COLOR=3 }} <P> തിരുവത്താഴം ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

തിരുവത്താഴം തുടങ്ങി ചിത്രങ്ങളുടെ നിര നീളും. മഹാഗണപതിക്ഷേത്രത്തിലിരിക്കുന്ന ഗണപതിയുടെ വലിയ ചിത്രം ശശിധരന്റെ വഴിപാടാണ്. വലംകൈയുടെ വല്ലായ്മ മറയ്ക്കാൻ അണിയിച്ച കൃത്രിമ കൈപ്പത്തി വർഷത്തിലൊരിക്കൽ ചായംപൂശി മിനുക്കും. ചിത്രകല ജീവിതമാർഗമായതിനാൽ ലോക് ഡൗണിലും ശശിധരന് വിശ്രമമില്ല. എണ്ണച്ചായചിത്രലോകത്ത് ഉയിർത്തെഴുന്നേൽപ്പിന്റെ കഥപറയുന്ന ഛായാചിത്രമായി ശശിധരൻ തിളങ്ങുന്നു. അവണൂരിലെ ഗോകുലത്തിൽ കൂട്ടിന് ഭാര്യ അമ്പിളിയും മകൻ ഗോകുലും ഒപ്പമുണ്ട്‌. നിങ്ങൾക്ക് എല്ലാവർക്കും ഇൗ മഹാമാരി നിന്ന് ഉയിർത്ത് എഴുന്നേൽക്കാൻ കഴിയട്ടെ .നന്ദി നമസ്കാരം .🙏🙏🙏

ശ്രീറാം എസ്. ഉണ്ണിത്താൻ
8A സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം