Schoolwiki സംരംഭത്തിൽ നിന്ന്
</poem>
മഹാവ്യാധി
മഹാവ്യാധി
കൊറോണ എന്നൊരു വ്യാധി
ൈചനയിൽ നിന്നൊരു വ്യധി
ലോകം വിഴുങ്ങും വ്യധി
ഇത് മഹാവ്യാധി
ൈവറസിനെ ചെറുക്കാൻ ജാഗ്രത വേണം
സർക്കാർ നിർദേശം പാലിക്കേണം
ൈകകൾ ശുചിയായ് സൂക്ഷിച്ചാൽ
വ്യക്തിശുചിത്വം പാലിച്ചാൽ
തുടച്ചുനീക്കാം ലോകത്തിൽ നിന്നും
ഈ മഹാവ്യാധിയെ.
|