ജി.ജെ.എച്.എസ്.എസ്. നടുവട്ടം/അക്ഷരവൃക്ഷം/TREE/

Schoolwiki സംരംഭത്തിൽ നിന്ന്
12:50, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) (Latheefkp എന്ന ഉപയോക്താവ് ജി.ജെ.എച്.എസ്.എസ്. നടുവട്ടം/അക്ഷരവൃക്ഷം/TREE എന്ന താൾ [[ജി.ജെ.എച്.എസ്.എസ്. നടുവട...)

 
നമുക്കു വേണം ആരോഗ്യം
അധ്വാനിച്ചാൽ ആരോഗ്യം
യോഗ പഠിച്ചാൽ ആരോഗ്യം
ചാടി കളിച്ചാൽ ആരോഗ്യം
വലിച്ചുവാരി തിന്നരുത്
ചടച്ചു വീട്ടിൽ കൂടരുത്
ഓടിനടന്നു കളിച്ചിടാം
പണികളെല്ലാം ചെയ്തിടാം
അധ്വാനിച്ച് വളർന്നീടാം
നല്ലതുമാത്രം ചെയ്തിടാം
ഇതൊക്കെ നമ്മൾ ചെയ്താലോ
ആരോഗ്യം അത് നേടിടാം

ഫൈഹ
[[20013|]]
ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020