ജി.എ.എം എൽ.പി.എസ്,കായിക്കര/അക്ഷരവൃക്ഷം/രോഗമകറ്റാം

Schoolwiki സംരംഭത്തിൽ നിന്ന്
12:34, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗമകറ്റാം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗമകറ്റാം

ദേണ്ടെ കിടക്കുന്നു ...ദേണ്ടെ കിടക്കുന്നു
ചപ്പുചവറുകൾ
നോക്കുവിൻ കൂട്ടരേ ....നോക്കുവിൻ കൂട്ടരേ
ലോകമെങ്ങും രോഗങ്ങൾ
ശുചിത്വമാകണം നമ്മുടെ സമ്പത്ത്
ശുചിത്വമാകണം നമ്മുടെ ശീലങ്ങൾ
നമുക്കൊന്നായ് കൈ പിടിച്ചിടാം
വാർത്തെടുക്കുവിൻ ആരോഗ്യമായൊരു ഭാരതത്തെ

ശിവാനി എ
3 A എ എം ജി എൽ പി എസ് കായിക്കര
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത