ജെ എഫ് കെ എം വി എച്ച് എസ് എസ് അയണിവേലിക്കുളങ്ങര/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
12:08, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtjose (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കരുതൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതൽ

 പോരാടീടാം പോരാളിയായി രോഗശാന്തിക്കായി ഈ ലോകനൻമ്മക്കായി. പോരാടീടാം (1)
നാം കണ്ട്റിഞ്ഞ വ്യാതിയെക്കാൾ
കരുതണം ഈ വിപത്തിനെ
കരുതൽ എന്നകരുത്തിൽ ആണ്
കാര്യം എന്ന് ഓർക്കണം.
കാട്ടുതീക്കു പടർന്നു കത്താൻ കാറ്റുവേണമെന്ന് ഓർക്കണം
കാറ്റു പോലെ പാഞ്ഞു ഇടാതെ
വീട്ടിൽ തന്നെ ഇരിക്കണം
പോരാടിടാം (2)
കടന്നു വന്ന രോഗങ്ങൾ അവനാട്ടിൽ നിന്ന് തുടച്ചു നാം
നെഞ്ചകത്താ ഓർമ്മകൊണ്ട് ഭിതിഎല്ലാം അകറ്റണം...
പേടികൊണ്ട് വിറച്ചു എന്നാൽ ശത്രു നമ്മെ തളർത്തിടും.
ശക്തമായ സേന നമ്മുടെ കൂടെ ഉണ്ടന്ന് ഓർക്കണം..
പോരാടിടാം (2)
വൃത്തി എന്നാ ആയുധം നാം കൈകളിൽ കരുതണം
ശ്രെദ്ധയോടെ വീട്ടിനുള്ളിൽ കരുതലോടെ ഇരിക്കണം...
പോരാടിടാം (1)... .

അഞ്ജന. എസ്. ഷാൻ
5 C ജെ എഫ് കെ എം വി എച്ച് എസ് എസ് അയണിവേലിക്കുളങ്ങര
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത