സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ മുന്നേറാം .... ചിട്ടയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
11:39, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മുന്നേറാം .... ചിട്ടയോടെ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുന്നേറാം .... ചിട്ടയോടെ


വന്നോളൂ വന്നോളൂ കൂട്ടാരെ .
ഒത്തൊരുമിച്ചങ്ങു പാടീടാം
കൈകാലുകൾ കഴുകീടാം
വൃത്തീയായ് വേഷം ധരിച്ചീടാം
സ്വാദൂറും ഭക്ഷണം വൃത്തീയോടെ
തീന്മേശയിൽ എത്തീടുമ്പോൾ
ചിട്ടയോടങ്ങനെ വൃത്തീയായി
ഭക്ഷണം കഴിക്കാനിരുന്നീടാം
കൈകാലുകൾ കഴുകീടാതേ
വീടിനുള്ളീൽ കയറരുതേ
വന്നോളൂ വന്നോളൂ കൂട്ടുകാരേ
ഒത്തൊരുമിച്ചങ്ങ് പാടീടാം
നല്ല ശുചിത്വം പാലിക്കാം....
ഒത്തൊരുമിച്ചങ്ങ് മുന്നേറാം....

 

അദ്വൈത് എം.എസ്
1 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത