ഗവ എൽ പി എസ് തെങ്ങുംകോട്/അക്ഷരവൃക്ഷം/ആന

Schoolwiki സംരംഭത്തിൽ നിന്ന്
ആന

കറുകറുത്തൊരാന
വെളുവെളുത്തകൊമ്പ്
ചെറിയ രണ്ട് കണ്ണ്
മുറംപോലുള്ള ചെവികൾ
കുലുങ്ങികുലുങ്ങി നടക്കും
നീയൊരു കേമൻ തന്നെ.