ഗവ എൽ പി എസ് തെങ്ങുംകോട്/അക്ഷരവൃക്ഷം/ആന

Schoolwiki സംരംഭത്തിൽ നിന്ന്
ആന

കറുകറുത്തൊരാന
വെളുവെളുത്തകൊമ്പ്
ചെറിയ രണ്ട് കണ്ണ്
മുറംപോലുള്ള ചെവികൾ
കുലുങ്ങികുലുങ്ങി നടക്കും
നീയൊരു കേമൻ തന്നെ.
 

ശ്രേയ ആർ എസ്
1 ഗവ.എൽ പി എസ് തെങ്ങുംകോട് തിരുവനന്തപുരം പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത