ഗവൺമെന്റ് എച്ച്. എസ് .എസ് കാപ്പിൽ/അക്ഷരവൃക്ഷം/ ഓർത്തു വെക്കാം ഈ പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
00:58, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42018 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഓർത്തു വെക്കാം ഈ പാഠം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓർത്തു വെക്കാം ഈ പാഠം


 അനുകരിച്ച് അനുകരിച്ച്

   വിദേശികളെ അനുകരിച്ച്

 ആദ്യം കണ്ടാൽ ഹസ്തദാനവും

  പിന്നെ ആലിംഗനവും.

 ഉപേക്ഷിച്ചു ഉപേക്ഷിച്ചു

 ഭാരത സംസ്കാരത്തെ

 നല്ല കൂപ്പുകൈ സംസ്കാരത്തെ

 കൈകാൽ കഴുകി വീട്ടിലേക്ക് കയറുന്ന സംസ്കാരത്തെ

 മറന്നു നാം മറന്നു നാം

 മറവി എന്ന് നടിച്ചു നാം

 പഠിക്കണം ജനങ്ങളെ സ്വയം

 അല്ലെങ്കിൽ പഠിപ്പിക്കും അത് നിങ്ങളെ

 കൊറോണ യായും നിപ്പ

 സോപ്പിട്ട് കൈകഴുകി മാസ്ക് അണിഞ്ഞ്

 അകന്നകന്നു നടന്നിടാം

 ആരോഗ്യമുള്ള ജനതയ്ക്കായി

 അതിജീവന പൊൻ പുലരിക്കായി

 പ്രയത്നിക്കാം പ്രതിരോധിക്കാം.
 

ശിവാനി ശിവകുമാർ
7B ജി എച്ച് എസ് എസ് കാപ്പിൽ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത