ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/അക്ഷരവൃക്ഷം/കൊറോണയും നിപ്പയും

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13048 (സംവാദം | സംഭാവനകൾ) (അക്ഷരവൃക്ഷം രചനകൾ)
കൊറോണയും നിപ്പയും



നിപ്പ വന്നു പ്രളയം വന്നു
കൊറോണയും വന്നല്ലോ
മഹാമാരികൾ ഓരോന്നായി
 വരികയാണ് മർത്യരെ
നമ്മളൊന്നായ് ചേർന്നിടും
മഹാമാരികൾ പോയിടും
അതിനായുള്ള പരിശ്രമം
തോൽക്കുകില്ലൊരിക്കലും
കൈകൾ കഴുകുക മർത്യരെ
മാസ്ക് ധരിക്കുക മനുഷ്യരെ
കൈകൾ കൂപ്പുകൈ മർത്യരെ
നമ്മുടെ ഈ നാടിന്


 

സാന്ദ്ര ബൈജു
VI A ജി എച് എസ്സ് എസ്സ് കണിയഞ്ചാൽ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത