കൊറോണ
<poem>
         മന‍ുഷ്യ നാവുക
         എന്ന് പറഞ്ഞത്
          മാനവികതയുടെ
          പ്രവാചകരെങ്കിൽ
         മനുഷ്യനിലേക്കൊര‍ു
         പാത തെളിച്ചത‍ും
        അവനെ കാട്ടിത്തന്നതും
          മാനവക‍ുലത്തിന്റെ
            നാശം കൊതിച്ച
           അദൃശ്യനായൊര‍ു
             ശത്ര‍ുവായിര‍ുന്ന‍ു,
                       പേര് കൊറോണ.........
ആതിര എസ് എസ്
4 [[{{{സ്കൂൾ കോഡ്}}}|{{{സ്കൂൾ}}}]]
കണിയാപ‍ുരം ഉപജില്ല
തിരുവനന്തപ‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത