ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
22:00, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42355 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം മഹത്വം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം മഹത്വം

ശുചിത്വപാഠങ്ങൾ നാം ക്ലാസ്സിൽ പഠിച്ചു
പഠിച്ച പാഠങ്ങൾ നാം പാലിച്ചിടേണം
പടർമ്മുപിടിക്കും മഹാമാരിയാമൊരു
കൊറോണ തെറുക്കാനുള്ളൊരുപായം
ശുചിത്വം പാലിക്കണം,മാസ്ക് ധരിക്കണം
അകലം പാലിക്കണം,യാത്ര കുറയ്ക്കണം
വീട്ടിൽ ഇരിക്കണം,കൈകൾ കഴുകണം
ചെറുക്കാം ചെറുക്കാം നമൂക്കീ വിപത്തിനെ
ലോകത്തെ വിഴുങ്ങിയ കൊോവിഡ് വൈറസിനെ
ഒത്തൊരുമിച്ച് തുരത്താം നമുക്ക്


 

{{BoxBottom1

പേര്= രോഹൻ രാജ് ക്ലാസ്സ്= 5 എ പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവ.യു പി സ്കൂൾ ചിറയിൻകീഴ് സ്കൂൾ കോഡ്= 42355 ഉപജില്ല= ആറ്റിങ്ങൽ ജില്ല= തിരുവനന്തപുരം