ഗവൺമെന്റ് എച്ച്.എസ്.എസ് കീഴാറൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
21:39, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44063 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം


രോഗമെന്ന മഹാമാരിയെ
ചെറുകുന്നു നാമെല്ലാം
ഒറ്റകെട്ടായി

കൊറോണ എന്ന രോഗം
പൊലിന്നിടുന്നു ജീവൻ

രോഗപ്രതിരോധമുണ്ടെങ്കിൽ തോല്പിക്കും ഈ വൈറസിനെ

കഴുകിടുക കൈകൾ

 പൊത്തിടുക വായും മൂക്കും

 മനസൊന്നായി അകന്നു കഴിയുക
ഒരാളിൽ നിന്നും മറ്റൊരാളിലേക്ക്‌ പകരുമീ വിഷം

 

[[|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020