ഉള്ളടക്കത്തിലേക്ക് പോവുക

എസ് എൻ ഡി പി എ യു പി സ്കൂൾ കടുമേനി/അക്ഷരവൃക്ഷം/ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
20:56, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം തുരത്തിടൂ | color= 3...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം തുരത്തിടൂ


രോഗപ്രതിരോധം തുരത്തിടൂ
തുരത്തിടൂ ... നാമിന്നനുഭവിക്കുന്നതിൽ രോഗ വിമുക്തി നാം നേടൂ ജനം.. എന്തും മറികടക്കാനുള്ള വീര്യത്തെ
മാനുഷ്യരെ നാം ഉതിർന്നെടുക്കു
ഇനി വരും തലമുറകൾ അറിയട്ടെ..
നാമിന്നനുഭവിപ്പുന്നൊരു ഭീമ രോഗം..
ശ്രദ്ധിക്കൂ.. നാം അനുസരിക്കൂ.. ഇന്നു
മൂത്തവർ പറയുന്നതൊന്നുമെല്ലാം..
അതിനായ് ഒരുങ്ങിടു.. തയ്യാറെടുക്കുവീൻ.. നമുക്കീ വീരനാം രോഗത്തെ പ്രതിരോധിക്കാം..

മിഥ്‍ലാജ് വി സി
6 B എസ് എൻ ഡി പി എ യു പി സ്കൂൾ കടുമേനി
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 13/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]