എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അക്ഷരവൃക്ഷം/സ്വർഗ്ഗമിവിടെ

Schoolwiki സംരംഭത്തിൽ നിന്ന്
20:27, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmshss44066 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സ്വർഗ്ഗമിവിടെ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്വർഗ്ഗമിവിടെ

കയ്യടിച്ചു, കാട്ടീ ദീപം
വേണം ജീവനം ജീവിതവു-
മത്കണ്ടു യീസ്വർഗ്ഗത്തിൽ
മാത്രം -ശ്രീ.പിണറായിയിൽ,
ടീച്ചറിൽ ആരോഗ്യപ്രവർത്തകരിൽ
നിയമപാലകരിൽ കണ്ടക്ടർമാരിൽ
ജനപ്രതിനിധികളിൽ സന്നദ്ധസേവകരിൽ
എന്തിനു തൂണിലും തുരുമ്പിലും വരെ
ദൈവം , അല്ല ,ദൈവങ്ങൾ
ഇല്ല ,അച്ഛനമ്മമാർ മക്കൾ
ഭാര്യാഭർത്താക്കന്മാർ സഹോദരങ്ങൾ
ഞാൻ -എന്റെ എല്ലാം മായ -
എന്നറിക ,ആശ്രയിക്ക സ്രഷ്ടാവിനെ
മടങ്ങുക - ആ കരങ്ങളിലൂടെ......
ഈ ഗോഡ്സ്ഓൺ കണ്ട്രി ജയിക്കാനായ് ......
 

 

ഹിമ എൽ
10c എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത