ജി. എച്ച്. എസ്. എസ്. ഉദിനൂർ/അക്ഷരവൃക്ഷം/അമ്മയിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
20:19, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mazha (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അമ്മയിലേക്ക് | color=6 }} <center> <poem> I അതൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയിലേക്ക്

I
അതൊരു ജീവിതം
മനുഷ്യാലയം
എവിടെ സഞ്ചരിച്ചാലും
ഒടുവിൽ തിരിച്ചെത്തുന്നൊരിടം
  പ്രകൃതി
അവൾ അമ്മയാണ്
സ്നേഹമുണ്ട് ശാസനയുണ്ട്
പൊട്ടിത്തെറികളുണ്ട്
മക്കൾ പലവിധം
സ്നേഹമുണ്ട് ശാസനയുണ്ട്
അതിക്രമങ്ങളുണ്ട്
തെറ്റിപ്പിരിയാം
ഒടുവിൽ ചെന്നത്തുന്നുമമ്മയിൽ
അമ്മതൻ സന്തോഷം
പ്രാണനമൃത്
പ്രതിബന്ധങ്ങളില്ല
പരീക്ഷണങ്ങളില്ല
എത് വിപത്തിലും
തള്ളക്കോഴിയാണമ്മ
അമ്മതൻ ചിറകിൽ
സുരക്ഷിതമാകാൻ
അമ്മയെ അറിയുക
അമ്മയിലേക്ക് മടങ്ങുക.

സമന്യ സത്യൻ
8 ജി എച്ച് എസ്സ് എസ്സ് ഉദിനൂർ
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത