നിസ്സഹായമാം ദീനശ- യ്യയിൽ രുക്കാനുഭൂതി മാ- റ്റുമൊരീപ്പീയൂഷം നൽകു- മൊരപരിമിതൻ,ജീവിത - സൗഷ്ഠവസൗരഭം അഭീ - ഷ്ഠഭുജങ്ങളാൽ നീട്ടയല്ലേ അർത്ഥസൂചിക ശയ്യ - കിടക്ക. രുക്ക് - വേദന. അനുഭൂതി -അനുഭവം. പീയൂഷം - അമൃതം,തേൻ, മധു. സൗഷ്ഠവം - സൗന്ദര്യം. സൗരഭം -സുഗന്ധം. അഭീഷ്ഠഭുജം -സ്നേഹ-ഹസതം.