എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/അക്ഷരവൃക്ഷം/ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
18:38, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Karumanoor123 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് = പ്രതിരോധം | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം

=
ആരോഗ്യത്തിനടിസ്ഥാനം
വ്യക്തി പരിസര ശുചിത്വം
ആഹാരത്തിനു മുന്പും പിന്പും
കൈകളുരച്ചുകഴുകേണം
കൊറോണ എന്നൊരു വൈറസ്
മനുഷ്യരെക്കൊല്ലും വൈറസ്
ചൈനയിൽ നിന്നും പുറപ്പെട്ടു
രാജ്യങ്ങളിലൂടെ ജൈത്രയാത്ര തുടരുന്നു
സാർസ് , സിക, നിപ്പ, എബോള
തോല്പിക്കാനായില്ല നമ്മെ
വ്യക്തി പരിസര ശുചിത്വം
പാലിക്കേണം എന്നെന്നും
പ്രതിരോധിക്കാം എന്നെന്നും
മഹാമാരിയെ ചെറുത്തീടാം
നമ്മളെന്നും ഒന്നാണ്
തോല്പിക്കാനാവില്ല നമ്മെ.
 

സാന്ദ്ര ബി.ആർ
രണ്ട് എ എച്ച് എം.എസ്.എൽ.പി.എസ് കരുമാനൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത